പര്യായ പദങ്ങള്‍
കൃപാണം | വാള്, അസി, ഋഷ്ടി, കരപിലം, കരവാളം, ഖഡ്ഗം, നന്ദകം |
കേദാരം | കൃഷിഭൂമി, വിളഭൂമി, വയല്‍ |
കേരം | തെങ്ങ്, നാളികേരം, താലവൃക്ഷം, നീലതരു, മഹാഫലം, മഹാവൃക്ഷം, സദാഫലം |
കേശം | തലമുടി, കചം, കുന്തളം, ചായല്‍, ചികുരം,കുഴല്‍, ശിരോരുഹം |
കൈതവം | കള്ളം, നുണ, വ്യാജം |
കൈവല്യം | മോക്ഷം, നിര്‍വാണം, മുക്തി |
കൊടി | കേതനം, ധ്വജം, പതാക, വൈജയന്തി |
കൊല്ലം | സംവത്സരം, വത്സരം, അബ്ദം |
കോകം | ചക്രവാകം, ചക്രി, ചക്രാഹ്വം, രഥാംഗകം |
കോകിലം | കുയില്‍, പരഭൃതം, പികം, വനപ്രിയം |
കോടാലി | കുഠാരം, മഴു, വൃക്ഷഭേദി |
കോവിദന്‍ | സമര്‍ഥന്‍, വിദഗ്ദ്ധന്, വിശാരദന് |
കോവിലകം | കൊട്ടാരം, രാജമന്ദിരം |
കോവില്‍ | അമ്പലം, ക്ഷേത്രം |
കോള്മയിര് | രോമാഞ്ചം, പുളകം, രോമഹര്‍ഷം |
കോഴി | കുക്കുടം, ചരണായുധം, താമ്രചൂഡം |
കൗമുദി | നിലാവ്, ചന്ദ്രിക, ജ്യോത്സ്ന, ചന്ദ്രിമ |
ക്രിയ | പ്രവൃത്തി, കര്‍മ്മം, ചേഷ്ഠ, പ്രയത്നം |
ക്രീഡ | കളി, കേളി, ഖേല, നര്‍മ്മം |
ക്രൂരന് | നിര്ദയന്, ഭയങ്കരന്‍, കഠിനഹൃദയന്‍, പാപന്, കഠിനന്‍ |
ക്രോധം | കോപം, ദ്വേഷം, രോഷം |
ക്വഥനം | തിളയ്ക്കല്‍, പുഴുങ്ങല്, വേവിക്കല് |
ക്ഷണനം | വധം, ഹിംസ, കൊല |
ക്ഷമാശീലന്‍ | സഹിഷ്ണു, സഹനന്, ക്ഷന്താവ്, ക്ഷമിതാവ്, തിതിക്ഷ്യ, ക്ഷമി |
ക്ഷിതി | ഭൂമി, ക്ഷമ, സര്‍വംസഹ |
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50
It’s really useful to me.Irequest you (the entire team) please make an option for searching word. Thank you
ബാക്കി എവിടെ..?? Add more words. This is absolutely well. This is so helpful for us. Waiting for updations.
ദയവായി ബാക്കി കൂടി ചേർക്കു
Really useful words
ബാക്കിയുള്ള വാക്കുകൾ കൂടി add ചെയ്താൽ വളരെ സഹായകമാകും.
വളരെ ഉപയോഗപ്രദം
There is no option for selecting a particular page.
Pl provide the page numbers at the beginning so that scrolling can be avoided..
പേജ് സെലക്ട് ചെയ്യാനുള്ള ഓപ്ഷൻ വേണം ..
Great..ബാക്കി കൂടെ വേണം 🙏
ബാക്കി കൂടി ഉൾപെടുത്തിയാൽ വളരെ ഉപകാരമായിരുന്നു….
ഗൂഢം എന്ന വാക്കിന്ടെ അ൪ത്ഥം എന്താണ്?
Muzhuvan ulppeduthamo pls. Allenkil ayachutharuo .
Please add a search box. So it will be users friendly. And the vocabulary is incomplete.
Anyway all the best wishes for your effort to make our malayalam more maduram.
വളരെ ഉപകാര പ്രദം
ബാക്കികൂടി ഉണ്ടായിരുന്നെങ്കിൽ വളരെ വളരെ ഉപകാരമായിരുന്നു.
ബാക്കി കൂടെ വേണം pls