പര്യായ പദങ്ങള്‍
അച്ചന് | ശ്രേഷ്ഠന് |
അച്ചാരം | മുന്‍പണം, സത്യകം, സത്യകാരം,സത്യാപനം |
അച്ഛന് | ജനകന്, ജനയിതാവ്, ജനിതാവ്, താതന്, പിതാവ്, ഉപ്പ, ബാപ്പ |
അജം | ആട്, ഛഗം, ഛാഗം, ഛാഗലം, ബാസ്തം |
അജന് | ബ്രഹ്മാവ്, ധാതാവ്, പ്രജാപതി, വിധി, വിരിഞ്ചന്‍ |
അജസ്രം | സര്‍വദാ, അനവരതം, നിത്യം, സതതം |
അജിനം | മാന്തോല്, മൃഗത്തോല് |
അജ്ജുക | വേശ്യ, നര്‍ത്തകി, ദാസി |
അജ്ഞന് | മൂഢന്, അജ്ജാനി, ജളന്, ബാലിശന്, വൈധേയന്‍, യഥാജാതന്‍ |
അജ്ഞാനി | പാമരന്, നിഹീനന്‍, ജാല്മന് |
അഞ്ജലി | കൂപ്പുകൈ, തൊഴുകൈ |
അടയാളം | അങ്കം, അഭിജ്ഞാനം, ചിഹ്നം, ലാഞ്ഛനം, ലലാമം, മുദ്ര |
അടയ്ക്ക | പാക്ക്, പൂഗം, ചിക്ക, ചിക്കണം, ക്രമുകഫലം |
അടര് | യുദ്ധം, അങ്കം, ആഹവം, പോര് |
അടര്‍ക്കളം | യുദ്ധക്കളം, പടക്കളം, യുദ്ധഭൂമി, പോര്‍ക്കളം |
അടവി | കാട്, വനം, വിപിനം, അരണ്യം, ആരണ്യം |
അടി | പ്രഹരം, താഡനം, പ്രഹാരം, അഭിഘാതം |
അടിമ | ദാസന്, ഭൃത്യന്, സേവകന്, കിങ്കരന് |
അടിയാന് | അടിയാളന്, അടിമ, അടിയവന്‍ |
അടുക്കള | പാചകശാല, മടപ്പള്ളി, മഹാനസം, പചനശാല, കുശിനി, പാകസ്ഥാനം |
It’s really useful to me.Irequest you (the entire team) please make an option for searching word. Thank you
ബാക്കി എവിടെ..?? Add more words. This is absolutely well. This is so helpful for us. Waiting for updations.
ദയവായി ബാക്കി കൂടി ചേർക്കു
Really useful words
ബാക്കിയുള്ള വാക്കുകൾ കൂടി add ചെയ്താൽ വളരെ സഹായകമാകും.
വളരെ ഉപയോഗപ്രദം
There is no option for selecting a particular page.
Pl provide the page numbers at the beginning so that scrolling can be avoided..
പേജ് സെലക്ട് ചെയ്യാനുള്ള ഓപ്ഷൻ വേണം ..
Great..ബാക്കി കൂടെ വേണം 🙏
ബാക്കി കൂടി ഉൾപെടുത്തിയാൽ വളരെ ഉപകാരമായിരുന്നു….
ഗൂഢം എന്ന വാക്കിന്ടെ അ൪ത്ഥം എന്താണ്?
Muzhuvan ulppeduthamo pls. Allenkil ayachutharuo .
Please add a search box. So it will be users friendly. And the vocabulary is incomplete.
Anyway all the best wishes for your effort to make our malayalam more maduram.
വളരെ ഉപകാര പ്രദം
ബാക്കികൂടി ഉണ്ടായിരുന്നെങ്കിൽ വളരെ വളരെ ഉപകാരമായിരുന്നു.
ബാക്കി കൂടെ വേണം pls