പര്യായ പദങ്ങള്‍
തപസ്വിനി | താപസി, സന്ന്യാസിനി |
തമസ്സ് | ഇരുട്ട്, അന്ധകാരം, അന്ധതാമിസ്രം |
തമ്പ് | കൂടാരം, ഉപകാര്യം, ഉപകാരിക |
തരസാ | പെട്ടെന്ന്, ഝടിതി, പൊടുന്നനെ |
തര്‍ജമ | പരിഭാഷ, ഭാഷാന്തരീകരണം, മൊഴിമാറ്റം |
തല | ശിരസ്സ്, ശീര്‍ഷം, മൂര്‍ദ്ധാവ്, ഉത്തമാംഗം, മസ്തകം |
തലമുടി | കചം, കേശം, കുന്തളം, വേണി, കുഴല്‍, ചായല്‍ |
തവള | പ്ലവം, പ്ലവഗം, ഭേകം, മണ്ഡൂകം, ശാലൂരം, ദര്‍ദുരം, വര്‍ഷാഭൂ |
തസ്കരന് | കള്ളന്, മോഷ്ടാവ് |
തറവാടി | അഭിജാതന്, കുലീനന്‍, ആര്യന്, സഭ്യന്‍, സജ്ജനം, സാധു |
താണ്ഡവം | നൃത്തം, നടനം, നാട്യം |
താതന് | അച്ഛന്, പിതാവ്, ജനകന് |
താപസന് | തപസ്വി, മുനി, സന്ന്യാസി, വാചംയമന്‍, തപോധനന് |
താംബൂലം | വെറ്റില, താംബൂലി, നാഗവല്ലി, ഭക്ഷ്യപത്രി |
താമ്രം | ചെമ്പ്, ഉദുംബരം, താമ്രകം |
താരം | നക്ഷത്രം, താരകം, താരാ |
തിണ്ണ | ഇറയം, കോലായ, വരാന്ത, വിതര്‍ദ്ദി, വേദിക |
തിര | അല, തരംഗം, വീചി, ഓളം, കല്ലോലം, ഊര്‍മി |
തിരമാല | തരംഗമാല, തരംഗാവലി, തരംഗപരമ്പര |
തിരശ്ശീല | ജവനി, ജവനിക, യവനിക, പ്രതിസിര |
തിരുവാതിര | ആര്‍ദ്ര, ആതിര, താരകം |
തിലം | എള്ള്, പൂതധാന്യം, ഹോമധാന്യം, സ്നേഹി |
തീ | അഗ്നി, വഹ്നി, ജ്വലന്‍, ജാതവേദസ്സ്, ബര്‍ഹിസ്സ്, അനലന്‍, രോഹിതാശ്വന്, വായുസഖന്‍, ശിഖാവന്, ഹിരണ്യരേതസ്സ്, ഹുദഭുക്ക്, ദഹനന്‍, സപ്താര്‍ച്ചിസ്സ്, വിഭാവസ്സ് |
തിട്ട് | കല്പന, ആജ്ഞ, അനുശാസനം |
തീണ്ടാരി | ഋതുകാലം, പുഷ്പകാലം, ആര്‍ത്തവം |
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50
It’s really useful to me.Irequest you (the entire team) please make an option for searching word. Thank you
ബാക്കി എവിടെ..?? Add more words. This is absolutely well. This is so helpful for us. Waiting for updations.
ദയവായി ബാക്കി കൂടി ചേർക്കു
Really useful words
ബാക്കിയുള്ള വാക്കുകൾ കൂടി add ചെയ്താൽ വളരെ സഹായകമാകും.
വളരെ ഉപയോഗപ്രദം
There is no option for selecting a particular page.
Pl provide the page numbers at the beginning so that scrolling can be avoided..
പേജ് സെലക്ട് ചെയ്യാനുള്ള ഓപ്ഷൻ വേണം ..
Great..ബാക്കി കൂടെ വേണം 🙏
ബാക്കി കൂടി ഉൾപെടുത്തിയാൽ വളരെ ഉപകാരമായിരുന്നു….
ഗൂഢം എന്ന വാക്കിന്ടെ അ൪ത്ഥം എന്താണ്?
Muzhuvan ulppeduthamo pls. Allenkil ayachutharuo .
Please add a search box. So it will be users friendly. And the vocabulary is incomplete.
Anyway all the best wishes for your effort to make our malayalam more maduram.
വളരെ ഉപകാര പ്രദം
ബാക്കികൂടി ഉണ്ടായിരുന്നെങ്കിൽ വളരെ വളരെ ഉപകാരമായിരുന്നു.
ബാക്കി കൂടെ വേണം pls