പര്യായ പദങ്ങള്‍
ദര്‍പ്പകന്‍ | കാമദേവന്, മാരന് |
ദര്‍പ്പണം | ആദര്‍ശം, കണ്ണാടി, മുകുരം |
ദശകണ്ഠന്‍ | രാവണന്, ദശകന്ധരന്‍, ദശാസ്യന്‍ |
ദഹനന്‍ | അഗ്നി, അനലന്‍, വഹ്നി |
ദാത്യൂഹം | ഉലു, മൂങ്ങ |
ദാസന് | ഭൃത്യന്, ചേടകന്‍, നിയോജ്യന്‍, കിങ്കരന്, ഭുജിഷ്യന്, പരിചാരകന് |
ദാസി | പ്രേഷ്യ, ഭൃത്യ, കിങ്കരി, വേലക്കാരി |
ദാഹം | തൃഷ, തൃഷ്ണ, പിപാസ, തര്ഷം, ഉദന്യ |
ദിനകരന് | സൂര്യന്, അഹസ്കരന്‍, പകലോന്‍ |
ദീപം | വിളക്ക്, പ്രദീപം, ലോചകം |
ദുഗ്ദ്ധം | പാല്, ക്ഷീരം, പയസ്സ് |
ദു:ഖം | അത്യയം, അത്തല്‍, അല്ലല്, ആടല്, ആകുലം, ആതങ്കം, ആര്‍ത്തി, ആബാധ, താപം, പീഡ, ബാധ, മന്യു, വിഷാദം, വേദന, വ്യഥ, ശുക്ക്, ശോകം, സന്താപം, സങ്കടം |
ദുന്ദുഭി | പെരുമ്പറ, ഭേരി, പടഹം |
ദുര | അത്യാശ, ലോഭം, ലാലസ |
ദുര്‍ജ്ജനം | ദുഷ്ടന്, ഖലന്‍, നീചന്, പിശുനന്‍ |
ദുര്‍ഭാഷണം | ശകാരം, ഭര്‍ത്സനം, നിന്ദനം |
ദുര്മുഖന് | വിമുഖന്‍, മുഖരന്‍, അപ്രിയന്‍, അബദ്ധമുഖന് |
ദുര്യോധനന് | നാഗകേതനന്‍, നാഗധ്വജന്‍, ഭുജംഗധ്വജന്‍, സുയോധനന് |
ദുര്ലഭം | ദുര്യോഗം, ദുര്ഭാഗ്യം, ദൗര്‍ഭാഗ്യം, നിര്‍ഭാഗ്യം |
ദൂതന് | സന്ദേശഹരന്, സന്ദേശവാഹകന് |
ദേവതാരം | അമരതരു, അമരദ്രുമം, ഇന്ദ്രദാരു, ഇന്ദ്രവൃക്ഷം, ദേവദാരു, കിളിരം, പീതദാരു, പൂതികാഷ്ഠം, പാരിഭദ്രകം, ഭദ്രതാരു, ശക്രതരു, ശക്രപാദപം, സുദാരു |
ദേവന് | അമരന്, അമര്‍ത്യന്‍, ആദിതേയന്‍, ത്രിദശന്, നിര്‍ജ്ജരന്‍, വിബുധന്‍, വാനവന്‍, വൃന്ദാകരന്‍, സുരന് |
ദേവേന്ദ്രന് | ദേവരാജന്‍, ഉമ്പര്‍കോന്‍ |
ദേഹം | ശരീരം, തനു, കായം, ഗാത്രം, കളേബരം, വിഗ്രഹം, മേനി, വപുസ്സ് |
ദൈവജ്ഞന് | ജ്യോത്സ്യന്, ജ്യോതിഷന് |
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50
It’s really useful to me.Irequest you (the entire team) please make an option for searching word. Thank you
ബാക്കി എവിടെ..?? Add more words. This is absolutely well. This is so helpful for us. Waiting for updations.
ദയവായി ബാക്കി കൂടി ചേർക്കു
Really useful words
ബാക്കിയുള്ള വാക്കുകൾ കൂടി add ചെയ്താൽ വളരെ സഹായകമാകും.
വളരെ ഉപയോഗപ്രദം
There is no option for selecting a particular page.
Pl provide the page numbers at the beginning so that scrolling can be avoided..
പേജ് സെലക്ട് ചെയ്യാനുള്ള ഓപ്ഷൻ വേണം ..
Great..ബാക്കി കൂടെ വേണം 🙏
ബാക്കി കൂടി ഉൾപെടുത്തിയാൽ വളരെ ഉപകാരമായിരുന്നു….
ഗൂഢം എന്ന വാക്കിന്ടെ അ൪ത്ഥം എന്താണ്?
Muzhuvan ulppeduthamo pls. Allenkil ayachutharuo .
Please add a search box. So it will be users friendly. And the vocabulary is incomplete.
Anyway all the best wishes for your effort to make our malayalam more maduram.
വളരെ ഉപകാര പ്രദം
ബാക്കികൂടി ഉണ്ടായിരുന്നെങ്കിൽ വളരെ വളരെ ഉപകാരമായിരുന്നു.
ബാക്കി കൂടെ വേണം pls