ദോലി | ഊഞ്ഞാല്, ഉഴിഞ്ഞാല്‍, ഡോലി, ദോള |
ദ്രൗണി | അശ്വത്ഥാമാവ്, ദ്രോണപുത്രന്‍ |
ദ്രൗപദി | പാഞ്ചാലി, കൃഷ്ണ, യാജ്ഞസേനി, പാര്‍ഷതി |
ദ്വാരം | കുഹരം, വിവരം, വിലം, സുഷിരം, രന്ധ്രം, രോകം |
ദ്വാരപാലകന് | ദ്വാസ്ഥിതന്, പ്രതിഹാരന്, വേത്രധാരന് |
ദ്വിജന് | ബ്രാഹ്മണന്, വിപ്രന്, അന്തണന് |
ദ്വിജം | പക്ഷി, പതംഗം, പതത്രി |
ദ്വൈപായനന്‍ | വ്യാസന്, പാരാശര്യന്, സത്യവതീസുതന്‍ |
ധനഞ്ജയന് | അര്ജ്ജുനന്, പാര്ത്ഥന്, ഫല്ഗുനന് |
ധനം | വിത്തം, ദ്രവ്യം, വസു |
ധനപതി | കുബേരന്, ധനദന്‍, അളകേശന്, വിത്തനാഥന്, ധനേശന്‍ |
ധര്‍മ്മപത്നി | പത്നി, സഹധര്‍മ്മിണി, ഭാര്യ, ജായ |
ധിഷണ | ബുദ്ധി, മനീഷ, ധീ |
ധിഷണാശാലി | ബുദ്ധിമാന്, ധീമാന്‍, മനീഷി |
ധുരന്ധരന്‍ | ഭാരവാഹി, ധൂര്യന്, ധൗരേയന്, ധുരീണന്‍, ധുര്വഹന് |
ധ്വജം | കേതു, കേതനം, കൊടിമരം |
ധ്വനി | ശബ്ദം, ധ്വനം, ധ്വാനം, ധ്വനിതം |
ധ്വാന്തം | ഇരുട്ട്, അന്ധകാരം, തിമിരം |
നക്തം | രാത്രി, നിശ, രജനി |
നക്തഞ്ചരന്‍ | രാക്ഷസന്, രാത്രിഞ്ചരന്, നിശാചരന്‍, രജനിചരന്‍ |
നക്രം | മുതല, ജലജിഹ്വം |
നക്ഷത്രം | താരം, താരകം, ഉഡു, ഉഡുപം, ഋഷം |
നഖം | പുനര്‍ഭവം, പുനര്‍നവം, നഖരം, പാണിരുഹം, കരജം |
നഗരം | പുരി, പുരം, പത്തനം, പുടഭേദനം |
നടന് | അഭിനേതാവ്, ഭരതന്, ശൈശാലി, ശൈലൂഷകന്, ജായാജീവന്‍, കൃശാശ്വിന് |
It’s really useful to me.Irequest you (the entire team) please make an option for searching word. Thank you
ബാക്കി എവിടെ..?? Add more words. This is absolutely well. This is so helpful for us. Waiting for updations.
ദയവായി ബാക്കി കൂടി ചേർക്കു
Really useful words
ബാക്കിയുള്ള വാക്കുകൾ കൂടി add ചെയ്താൽ വളരെ സഹായകമാകും.
വളരെ ഉപയോഗപ്രദം
There is no option for selecting a particular page.
Pl provide the page numbers at the beginning so that scrolling can be avoided..
പേജ് സെലക്ട് ചെയ്യാനുള്ള ഓപ്ഷൻ വേണം ..
Great..ബാക്കി കൂടെ വേണം 🙏
ബാക്കി കൂടി ഉൾപെടുത്തിയാൽ വളരെ ഉപകാരമായിരുന്നു….
ഗൂഢം എന്ന വാക്കിന്ടെ അ൪ത്ഥം എന്താണ്?
Muzhuvan ulppeduthamo pls. Allenkil ayachutharuo .
Please add a search box. So it will be users friendly. And the vocabulary is incomplete.
Anyway all the best wishes for your effort to make our malayalam more maduram.
വളരെ ഉപകാര പ്രദം
ബാക്കികൂടി ഉണ്ടായിരുന്നെങ്കിൽ വളരെ വളരെ ഉപകാരമായിരുന്നു.
ബാക്കി കൂടെ വേണം pls