പര്യായ പദങ്ങള്‍
വിധേയന് | അധീനന്‍, ആശ്രിതന്, ആശ്രവന് |
വിനയം | അടക്കം, ഒതുക്കം, താഴ്ച, പ്രശ്രയം, വണക്കം, വിനീതി |
വിപരീതം | പ്രതികൂലം, വിപര്യയം, വിപര്യാസം, വ്യത്യയം |
വിപിനം | വനം, അരണ്യം, അടവി |
വിയര്‍പ്പ് | ഘര്മ്മം, നിദാഘം, സ്വജം, സ്വേദം |
വിയോഗം | വിരഹം, വിപ്രയോഗം, വിപ്രലംഭം |
വിരക്തി | അനാസക്തി, നിസ്സംഗത്വം, നിര്‍മമത്വം |
വിരുന്നുകാരന് | അതിഥി, ഗൃഹാതന്, ആഗന്തു, ആവേശികന്‍ |
വിരോധം | പിണക്കം, ശത്രുത, വിരോധനം, വിദ്വേഷം |
വിലോചനം | കണ്ണ്, നേത്രം, അക്ഷി |
വിവര്‍ത്തനം | തര്‍ജ്ജമ, മൊഴിമാറ്റം, ഭാഷാന്തരീകരണം |
വിവര്‍ത്തനം | കറക്കം, ഭ്രമണം |
വിവസ്വാന് | സൂര്യന്, ഭാസ്വാന്, ഭാസ്കരന് |
വിവാഹം | പരിണയം, ഉദാവാഹം, പാണിഗ്രഹണം, വേളി, കല്യാണം, ഉപയമം, ഉപയാമം, പാണീപീഡനം |
വിശുദ്ധം | പരിശുദ്ധം, പാവനം, പരിപൂതം |
വിശ്രുതന്‍ | പ്രസിദ്ധന്‍, കീര്‍ത്തിമാന്‍, പ്രശസ്തന്‍ |
വിശ്വകര്‍മ്മാവ് | ദേവശില്പി, ത്വഷ്ടാവ്, കാരു, ദേവവര്ദ്ധികന്, സുധന്വാവ് |
വിശ്വം | പ്രപഞ്ചം, ലോകം, ഭുവനം |
വിശ്വാമിത്രന് | കൗശികന്, ഗാഥേയന്, ഗാഥിനന്ദനന്‍ |
വിഷം | ക്ഷ്വേളം, ഗരം, ഗരളം, കാകോളം, രസം |
വിഷവൈദ്യന്‍ | വിഷഹാരി, ജാംഗലിക, ജാംഗുലി |
വിഷാദം | ദു:ഖം, രുജ, ഖേദം, പീഡ |
വിഷ്ണു | നാരായണന്, വൈകുണ്ഠന്‍, കേശവന്, മാധവന്, അച്യുതന്, പീതാംബരന്, വാസുദേവന്‍, ജനാര്ദ്ദനന് |
വിഹഗം | വിഹംഗം, പക്ഷി, പതംഗം, ഖഗം, നഭസംഗമം, പത്രരഥം |
വിളുമ്പ് | തുമ്പ്, ഇറമ്പ്, അരിക്, വക്ക് |
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50
It’s really useful to me.Irequest you (the entire team) please make an option for searching word. Thank you
ബാക്കി എവിടെ..?? Add more words. This is absolutely well. This is so helpful for us. Waiting for updations.
ദയവായി ബാക്കി കൂടി ചേർക്കു
Really useful words
ബാക്കിയുള്ള വാക്കുകൾ കൂടി add ചെയ്താൽ വളരെ സഹായകമാകും.
വളരെ ഉപയോഗപ്രദം
There is no option for selecting a particular page.
Pl provide the page numbers at the beginning so that scrolling can be avoided..
പേജ് സെലക്ട് ചെയ്യാനുള്ള ഓപ്ഷൻ വേണം ..
Great..ബാക്കി കൂടെ വേണം 🙏
ബാക്കി കൂടി ഉൾപെടുത്തിയാൽ വളരെ ഉപകാരമായിരുന്നു….
ഗൂഢം എന്ന വാക്കിന്ടെ അ൪ത്ഥം എന്താണ്?
Muzhuvan ulppeduthamo pls. Allenkil ayachutharuo .
Please add a search box. So it will be users friendly. And the vocabulary is incomplete.
Anyway all the best wishes for your effort to make our malayalam more maduram.
വളരെ ഉപകാര പ്രദം
ബാക്കികൂടി ഉണ്ടായിരുന്നെങ്കിൽ വളരെ വളരെ ഉപകാരമായിരുന്നു.
ബാക്കി കൂടെ വേണം pls