കുട്ടി | അര്‍ഭകന്‍, പോതന്‍, ബാലന്, ശാബകന്, ശിശു |
കുഠാരം | മഴു, കോടാലി |
കുണ്ഠിതം | വിഷ്ണ്ത, ദു:ഖം, വ്യസനം, പരിഭവം |
കുബേരന് | വൈശ്രവണന്, ധനപതി, ധനദന്‍, അളകേശന്, കിന്നരേശന്‍ |
കുമിള | നീര്‍പ്പോള, ഉദകപ്പോള |
കുമുദം | ആമ്പല്‍, കുവലയം, കൈരവം |
കുമുദിനി | ആമ്പല്‍പ്പൊയ്ക, ആമ്പല്‍ക്കൂട്ടം, കുമുദവതി, കുമുദ്വതി |
കുയില്‍ | കോകിലം, പരഭൃതം, പികം, വനപ്രിയം, കളകണ്ഠം |
കുരങ്ങ് | കുരങ്ങന്, കപി, മര്ക്കടന്, പ്ലവംഗം, ശാഖാമൃഗം, വാനരന് |
കുരുമുളക് | മരിചം, കോലകം, കൃഷ്ണം, ഊഷണം, യവനപ്രിയം, സര്‍വഹിതം |
കുലട | വേശ്യ, വ്യഭിചാരിണി |
കുള്ളന്‍ | മുണ്ടന്‍, വാമനന്, ഹ്രസ്വന്‍ |
കുറുക്കന് | കുറുനരി, ജംബുകന്‍, സൃഗാലന്, ക്രോഷ്ടാവ് |
കൂട് | നീഡം, കുലായം, പഞ്ജരം |
കൂത്തച്ചി | നര്‍ത്തകി, ആട്ടക്കാരി, ദേവദാസി |
കൂത്താടി- | നൃത്തക്കാരന്, നൃത്തക്കാരി, നടന്, നടി |
കൂന്തല്‍ | തലമുടി, കുഴല്‍, വേണി |
കൂപം | കിണര്‍, അന്ധു, ഉദപാനം, പ്രഹി |
കൂശ്മാണ്ഡം | കുമ്പളം, കുമ്പളങ്ങ |
കൃപ | ദയ, അനുകമ്പ, ഘൃണ, കാരുണ്യം |
It’s really useful to me.Irequest you (the entire team) please make an option for searching word. Thank you
ബാക്കി എവിടെ..?? Add more words. This is absolutely well. This is so helpful for us. Waiting for updations.
ദയവായി ബാക്കി കൂടി ചേർക്കു
Really useful words
ബാക്കിയുള്ള വാക്കുകൾ കൂടി add ചെയ്താൽ വളരെ സഹായകമാകും.
വളരെ ഉപയോഗപ്രദം
There is no option for selecting a particular page.
Pl provide the page numbers at the beginning so that scrolling can be avoided..
പേജ് സെലക്ട് ചെയ്യാനുള്ള ഓപ്ഷൻ വേണം ..
Great..ബാക്കി കൂടെ വേണം 🙏
ബാക്കി കൂടി ഉൾപെടുത്തിയാൽ വളരെ ഉപകാരമായിരുന്നു….
ഗൂഢം എന്ന വാക്കിന്ടെ അ൪ത്ഥം എന്താണ്?
Muzhuvan ulppeduthamo pls. Allenkil ayachutharuo .
Please add a search box. So it will be users friendly. And the vocabulary is incomplete.
Anyway all the best wishes for your effort to make our malayalam more maduram.
വളരെ ഉപകാര പ്രദം
ബാക്കികൂടി ഉണ്ടായിരുന്നെങ്കിൽ വളരെ വളരെ ഉപകാരമായിരുന്നു.
ബാക്കി കൂടെ വേണം pls