ക്ഷീരം | പാല്, ദുഗ്ദ്ധം, സ്തന്യം, പയസ്സ് |
ക്ഷോണീന്ദ്രന് | രാജാവ്, നരേന്ദ്രന്, ധരണീന്ദ്രന്‍ |
ക്ഷോഭം | ഇളക്കം, കലക്കം, ചാഞ്ചല്യം |
ക്ഷൗരം | മുണ്ഡനം, വചനം, വാപനം, ഭദ്രാകരണം |
ഖഗം | പക്ഷി, പതംഗം, വിഹഗം, നഭസംഗമം |
ഖണ്ഗം | വാള്, അസി, കരവാളം, കൃപാണം, തരവാരി, മണ്ഡലാഗ്രം |
ഖദ്യോതം | മിന്നാമിനുങ്ങ്, ജ്യോതിരംഗണം, തമോമണി |
ഖ്യാതി | പ്രസിദ്ധി, കീര്‍ത്തി, യശസ്സ് |
ഗഗനം | ആകാശം, വാനം, വ്യോമം, നഭസ്സ് |
ഗജം | ആന, ഇഭം, കുഞ്ജരം, ദന്തി, ദ്വിപം, വാരണം, ഹസ്തി |
ഗണം | കൂട്ടം, പറ്റം, സമൂഹം, സംഘം |
ഗണകന് | ജ്യോത്സ്യന്, ജ്യോതിഷന്, ദൈവജ്ഞന്, മൗഹൂര്ത്തകന് |
ഗണപതി | ഗജാനനന്‍, വിനായകന്, വിഘേ്നശ്വരന്‍, ഗണാധിപന്‍, ലംബോദരന്, എകദന്തന്‍ |
ഗംഗ | ജാഹ്നവി, ത്രിപഥഗാ, ഭാഗീരഥി, വിഷ്ണുപദി |
ഗര്‍ദ്ദഭം | കഴുത, ചക്രീവാന്‍, ബാലേയം, രാസഭം |
ഗര്‍ഭിണി | അന്തര്വത്തി, ആപ്തഗര്ഭം, ഗുര്‍വിണി, സന്ധിനി |
ഗര്‍വം | അഹങ്കാരം, അഹന്ത, അഭിമാനം |
ഗഹ്വരം | ഗുഹ, കന്ദരം, ബിലം, ദരി |
ഗളം | കഴുത്ത്, കണ്ഠം, കന്ധരം, ഗ്രീവ |
ഗാംഗേയന് | ഗംഗാപുത്രന്, ഭീഷ്മര്‍, ഗാംഗന്‍, ഗംഗാജന്‍ |
ഗാഥ | പാട്ട്, ഗാനം, ഗീതം, പദ്യം |
ഗാംഭീര്യം | ഗംഭീരത, ആഴം, മഹത്വം |
ഗുഹ | ഗഹ്വരം, ദരി, ബിലം, വിലം, ദേവഖാതം |
ഗുഹ്യം | രഹസ്യം, നിഗൂഢം, ഗുഹനം, ഗോപ്യം, ഗുപ്തം |
ഗോകുലം | അമ്പാടി, ഗോഷ്ഠം, ഗോസ്ഥാനം, വ്രജം |
It’s really useful to me.Irequest you (the entire team) please make an option for searching word. Thank you
ബാക്കി എവിടെ..?? Add more words. This is absolutely well. This is so helpful for us. Waiting for updations.
ദയവായി ബാക്കി കൂടി ചേർക്കു
Really useful words
ബാക്കിയുള്ള വാക്കുകൾ കൂടി add ചെയ്താൽ വളരെ സഹായകമാകും.
വളരെ ഉപയോഗപ്രദം
There is no option for selecting a particular page.
Pl provide the page numbers at the beginning so that scrolling can be avoided..
പേജ് സെലക്ട് ചെയ്യാനുള്ള ഓപ്ഷൻ വേണം ..
Great..ബാക്കി കൂടെ വേണം 🙏
ബാക്കി കൂടി ഉൾപെടുത്തിയാൽ വളരെ ഉപകാരമായിരുന്നു….
ഗൂഢം എന്ന വാക്കിന്ടെ അ൪ത്ഥം എന്താണ്?
Muzhuvan ulppeduthamo pls. Allenkil ayachutharuo .
Please add a search box. So it will be users friendly. And the vocabulary is incomplete.
Anyway all the best wishes for your effort to make our malayalam more maduram.
വളരെ ഉപകാര പ്രദം
ബാക്കികൂടി ഉണ്ടായിരുന്നെങ്കിൽ വളരെ വളരെ ഉപകാരമായിരുന്നു.
ബാക്കി കൂടെ വേണം pls