ചേതന | ജീവന്, പ്രാണന്, അസു |
ചേതസ്സ് | മനസ്സ്, മനം, മാനസം |
ചേതോഹരം | മനോഹരം, മനോമോഹനം |
ചേല | വസ്ത്രം, വസനം, ആട, അംബരം |
ചേറ് | ചെളി, പങ്കം, കര്‍ദ്ദം, കര്‍ദ്ദമം, ശാദം, ജാംബാളം, നിഷദ്വരം |
ചൈത്രം | ചൈത്രികം, മധുമാസം, ചിത്തിരമാസം, മേടമാസം |
ചോതി | സ്വാതി, അനിലന്‍, പവനന് |
ചോര | രക്തം, രുധിരം, ലോഹിതം, രോഹിതം, നിണം, ശോണിതം |
ചോരണം | കള്ളം, മോഷണം, അപഹരണം |
ചോരന് | കള്ളന്, തസ്കരന്, മോഷ്ടാവ് |
ചോറ് | അന്നം, ഓദനം, ഭുക്തം, അന്ധസ്, ഭിസ്സ |
ച്യൂതം, ചൂതം | മാവ്, മാകന്ദം, ആമ്രം, സഹകാരം |
ഛത്രം | കുട, ആതപത്രം, ആതപത്രകം |
ഛത്രപതി | രാജാവ്, ഭൂപതി, ഭൂമിപന്‍ |
ഛാത്രന്‍ | ശിഷ്യന്, വിദ്യാര്‍ഥി, അന്തേവാസി, ഛാത്രികന്‍, ശ്രാവകന്‍ |
ജഘനം | കടി, നിതംബം, ശ്രോണി, ഫലകം |
ജഡം | മൃതദേഹം, ശവശരീരം |
ജഡന് | മൂഢന്, ബുദ്ധിഹീനന്, മന്ദന്‍ |
ജനകന് | അച്ഛന്, പിതാവ്, താതന് |
ജനനം | ജന്മം, ജനി, ഉത്പത്തി, ഉദ്ഭവം |
ജനനി | മാതാവ്, അമ്മ, ജനയിത്രി |
ജനപദം | പട്ടണം, പുരം |
ജംബൂകന്‍ | കുറുക്കന്, സൃഗാലന്, ശാലാമൃഗം, ഗോമായു |
ജയം | വിജയം, വെറ്റി, ജയനം, വെന്നി |
ജളന് | ജഡന്, മൂഢന്, മന്ദന്‍, ബുദ്ധിഹീനന് |
It’s really useful to me.Irequest you (the entire team) please make an option for searching word. Thank you
ബാക്കി എവിടെ..?? Add more words. This is absolutely well. This is so helpful for us. Waiting for updations.
ദയവായി ബാക്കി കൂടി ചേർക്കു
Really useful words
ബാക്കിയുള്ള വാക്കുകൾ കൂടി add ചെയ്താൽ വളരെ സഹായകമാകും.
വളരെ ഉപയോഗപ്രദം
There is no option for selecting a particular page.
Pl provide the page numbers at the beginning so that scrolling can be avoided..
പേജ് സെലക്ട് ചെയ്യാനുള്ള ഓപ്ഷൻ വേണം ..
Great..ബാക്കി കൂടെ വേണം 🙏
ബാക്കി കൂടി ഉൾപെടുത്തിയാൽ വളരെ ഉപകാരമായിരുന്നു….
ഗൂഢം എന്ന വാക്കിന്ടെ അ൪ത്ഥം എന്താണ്?
Muzhuvan ulppeduthamo pls. Allenkil ayachutharuo .
Please add a search box. So it will be users friendly. And the vocabulary is incomplete.
Anyway all the best wishes for your effort to make our malayalam more maduram.
വളരെ ഉപകാര പ്രദം
ബാക്കികൂടി ഉണ്ടായിരുന്നെങ്കിൽ വളരെ വളരെ ഉപകാരമായിരുന്നു.
ബാക്കി കൂടെ വേണം pls