നിചോളം | മൂടുപടം, അവഗുണ്ഠനം |
നിദ്ര | ശയനം, സുപ്തി, സുഷുപ്തി |
നിന്ദ | അവജ്ഞ, അവഹേളനം, പരിഭവം, ഗര്ഹണം, ആക്ഷേപം, അസൂഷണം |
നിന്ദിതം | അധമം, അണകം, അവദ്യം, കുത്സിതം, ഖേടം, ഗര്ഹ്യം, നികൃഷ്ടം, പ്രതികൃഷ്ടം |
നിപുണന് | അഭിജ്ഞന്, പ്രവീണന്‍, വിജ്ഞന്, വൈജ്ഞാനികന്, ശിക്ഷിതന്‍, സമര്ത്ഥന് |
നിബിരം | ശിബിരം, പാളയം, പടകുടീരം |
നിഭം | തുല്യം, സമം, സന്നിഭം |
നിമിത്തം | ഹേതു, കാരണം, മൂലം |
നിയതി | വിധി, ഭാഗ്യം |
നിയന്താവ് | ഈശ്വരന്, ഈശന്, സര്വേശന്, നിയാമകന്‍ |
നിയമം | ചട്ടം, വ്യവസ്ഥ, പതിവ്, ക്രമം |
നിര്‍വേദം | വിരക്തി, അനാസക്തി |
നീലത്താമര | അതിചര, പത്മ, ഓരിലത്താമര |
നിലാവ് | ചന്ദ്രിക, കൗമുദി, ജ്യോത്സ്ന, ചന്ദ്രിമ |
നിശ | രാത്രി, നക്തം, നിശീഥിനി |
നിശാചരന്‍ | രാക്ഷസന്, രാത്രീഞ്ചരന്‍, നക്തഞ്ചരന്‍, നിശിചരന്‍ |
നിഷാദന് | കാട്ടാളന്, ചണ്ഡാലന് |
നിഷ്ണാതന്‍ | സമര്ത്ഥന്, വിശാരദന്, വിചക്ഷണന്‍ |
നിഹാരം | മഞ്ഞ്, തുഹിനം, ഹിമം |
നീചന് | പ്രാകൃതന്, ഹീനന്‍, നിഹീനന്‍, അപസഭന്, ജാല്മന്, പ്രകൃതന്‍, വിവര്ണന് |
നീഡം | പക്ഷിക്കൂട്, കുലയം, കുലായം |
നീഡജം | പക്ഷി, പതംഗം, പതത്രി |
നീരജം | താമര, വാരിജം, പാഥോജം |
നീരദം | മേഘം, ജലദം, അംബുദം |
നീരാട്ട് | നീരാട്ടം, കുളി, സ്നാനം |
It’s really useful to me.Irequest you (the entire team) please make an option for searching word. Thank you
ബാക്കി എവിടെ..?? Add more words. This is absolutely well. This is so helpful for us. Waiting for updations.
ദയവായി ബാക്കി കൂടി ചേർക്കു
Really useful words
ബാക്കിയുള്ള വാക്കുകൾ കൂടി add ചെയ്താൽ വളരെ സഹായകമാകും.
വളരെ ഉപയോഗപ്രദം
There is no option for selecting a particular page.
Pl provide the page numbers at the beginning so that scrolling can be avoided..
പേജ് സെലക്ട് ചെയ്യാനുള്ള ഓപ്ഷൻ വേണം ..
Great..ബാക്കി കൂടെ വേണം 🙏
ബാക്കി കൂടി ഉൾപെടുത്തിയാൽ വളരെ ഉപകാരമായിരുന്നു….
ഗൂഢം എന്ന വാക്കിന്ടെ അ൪ത്ഥം എന്താണ്?
Muzhuvan ulppeduthamo pls. Allenkil ayachutharuo .
Please add a search box. So it will be users friendly. And the vocabulary is incomplete.
Anyway all the best wishes for your effort to make our malayalam more maduram.
വളരെ ഉപകാര പ്രദം
ബാക്കികൂടി ഉണ്ടായിരുന്നെങ്കിൽ വളരെ വളരെ ഉപകാരമായിരുന്നു.
ബാക്കി കൂടെ വേണം pls