ശ്രീകൃഷ്ണന് | വാസുദേവന്‍, ദേവകീനന്ദനന്‍, കംസാരി, നരകരിപു |
ശ്രീരാമന് | ജാനകീജാനി, ജാനകീകാന്തന്, ദാശരഥന്‍, ദാശരഥി, പത്മന്, രഘുരാമന്, രാഘവന്, രാവണാന്തകന്‍ |
ശ്രേഷ്ഠം | പ്രധാനം, പ്രമുഖം, ഉത്തമം, മുഖ്യം, വരേണ്യം, അഗ്രം |
ശ്വേതം | വെളുപ്പ്, സിതം, ധവളം |
ഷഡംഗന് | മൂഢന്, അജ്ഞന് |
ഷണ്മുഖന് | ഷാണ്മാതുരന്, സുബ്രഹ്മണ്യന്, മുരുകന്, കാര്ത്തികേയന്, വേലായുധന് |
സഖന്‍ | ബന്ധു, തോഴന്, സഹചരന് |
സഖാവ് | സ്നേഹിതന്, സുഹൃത്ത് |
സഖി | ആളി, തോഴി, വയസ്യ |
സഖ്യം | ചങ്ങാത്തം, മൈത്രി, സഖിത്വം, സാപ്തപദം |
സങ്കടം | ദു:ഖം, ഖേദം, താപം, രുജ |
സങ്കീര്‍ത്തനം | സ്തുതി, സ്തോത്രം, സ്തവം |
സംഗം | ചേര്‍ച്ച, സംയോഗം |
സംഗമം | സംയോഗം, മേളനം |
സംഗ്രാമം | യുദ്ധം, അങ്കം, അടര് |
സംഘര്‍ഷം | സംഘട്ടനം, എറ്റുമുട്ടല്‍, യുദ്ധം |
സഞ്ചയം | കൂട്ടം, നികരം, സംഘം |
സഞ്ചാരം | അടനം, പര്യടനം, വ്രജ്യ, അടാട്യ |
സംജ്ഞ | നാമം, പേര്, അഭിധ |
സതതം | സദാ, നിരന്തരം, സന്തതം |
സതീര്ഥ്യന് | സഹപാഠി, വയസ്കന്, വയസ്യന് |
സത്ത | ഉണ്മ, സാരം, പൊരുള്‍ |
സത്യം | ഋതം, പരമാര്‍ഥം, ആര്‍ജ്ജവം, സമ്യക്, യഥാര്‍ഥം |
സത്യവതി | കാളി, ദാശേയി, മത്സ്യഗന്ധി, യോജനഗന്ധിക, വ്യാസമാത |
സത്രം | വഴിയമ്പലം, വിടുതിവീട് |
It’s really useful to me.Irequest you (the entire team) please make an option for searching word. Thank you
ബാക്കി എവിടെ..?? Add more words. This is absolutely well. This is so helpful for us. Waiting for updations.
ദയവായി ബാക്കി കൂടി ചേർക്കു
Really useful words
ബാക്കിയുള്ള വാക്കുകൾ കൂടി add ചെയ്താൽ വളരെ സഹായകമാകും.
വളരെ ഉപയോഗപ്രദം
There is no option for selecting a particular page.
Pl provide the page numbers at the beginning so that scrolling can be avoided..
പേജ് സെലക്ട് ചെയ്യാനുള്ള ഓപ്ഷൻ വേണം ..
Great..ബാക്കി കൂടെ വേണം 🙏
ബാക്കി കൂടി ഉൾപെടുത്തിയാൽ വളരെ ഉപകാരമായിരുന്നു….
ഗൂഢം എന്ന വാക്കിന്ടെ അ൪ത്ഥം എന്താണ്?
Muzhuvan ulppeduthamo pls. Allenkil ayachutharuo .
Please add a search box. So it will be users friendly. And the vocabulary is incomplete.
Anyway all the best wishes for your effort to make our malayalam more maduram.
വളരെ ഉപകാര പ്രദം
ബാക്കികൂടി ഉണ്ടായിരുന്നെങ്കിൽ വളരെ വളരെ ഉപകാരമായിരുന്നു.
ബാക്കി കൂടെ വേണം pls