പര്യായ പദങ്ങള്‍
സദനം | വീട്, ആലയം, ഗൃഹം, സദ്മം |
സദസ്യന്‍ | സഭ്യന്‍, സാമാജികന്, സഭാസത്ത്, സഭാസദന് |
സദൃശം | തുല്യം, നിഭം, നികാശം, സങ്കാശം, സന്നിഭം, സമം, സമാനം |
സന്തതി | അപത്യം, പ്രജ, സന്താനം, തോകം |
സന്താപം | ദു:ഖം, വ്യഥ, വ്യസനം |
സന്തോഷം | സന്തുഷ്ടി, ആഹ്ലാദം, സമ്മോദം, ആമോദം, ആനന്ദം, ഹര്‍ഷം, പ്രമോദം |
സന്ത്രാസം | ഭീതി, ഭയം |
സന്ദിഗ്ദ്ധം | സംശയം, സന്ദേഹം |
സന്ദേശം | ദൂത്, ദൗത്യം |
സന്ദേഹം | സംശയം, അനിശ്ചിതത്വം |
സന്ധ്യ | പ്രദോഷം, ദിനാന്തം, സായംകാലം, അന്തി |
സന്യാസി | ഭിക്ഷു, പരിവ്രാജകന്, യതി, മസ്കരി |
സഭ | സമാജം, പരിഷത്ത്, ഗോഷ്ഠി, സമിതി, സദസ്സ് |
സമയം | കാലം, സന്ദര്‍ഭം, മുഹൂര്‍ത്തം, അവസരം |
സമര്‍ഥന്‍ | പ്രവീണന്‍, നിപുണന്, അഭിജ്ഞന്, നിഷ്ണാതന്‍, ദക്ഷന്, ചതുരന് |
സമരം | പോരാട്ടം, സംഘര്‍ഷം, സംഘട്ടനം |
സമവായം | യോജിപ്പ്, ഒത്തുതീര്‍പ്പ്, രഞ്ജിപ്പ്, സമരസം |
സമാചാരം | ആചാരം, വഴക്കം, അനുഷ്ഠാനം |
സമീപം | നികടം, സവിധം, ആസന്നം, അന്തികം, അഭ്യാശം, സവേശം, അഭ്യഗ്രം |
സമുച്ചയം | സമാഹാരം, കൂട്ടം |
സമുദ്രം | അബ്ധി, അര്‍ണവം, കടല്‍, ഉദധി, ജലനിധി, പാരാവാരം, സാഗരം |
സമൂഹം | കൂട്ടം, നിവഹം, നികരം, സ്തോമം, സംഘാതം |
സഞ്ചയം | വൃന്ദം, തതി, പടലി, രാജി, കദംബം, ജാലം |
സംബന്ധം | ചേര്‍ച്ച, ബന്ധം, അടുപ്പം |
സംഭ്രമം | വിഭ്രാന്തി, സംഭ്രാന്തി, ആശങ്ക |
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50
It’s really useful to me.Irequest you (the entire team) please make an option for searching word. Thank you
ബാക്കി എവിടെ..?? Add more words. This is absolutely well. This is so helpful for us. Waiting for updations.
ദയവായി ബാക്കി കൂടി ചേർക്കു
Really useful words
ബാക്കിയുള്ള വാക്കുകൾ കൂടി add ചെയ്താൽ വളരെ സഹായകമാകും.
വളരെ ഉപയോഗപ്രദം
There is no option for selecting a particular page.
Pl provide the page numbers at the beginning so that scrolling can be avoided..
പേജ് സെലക്ട് ചെയ്യാനുള്ള ഓപ്ഷൻ വേണം ..
Great..ബാക്കി കൂടെ വേണം 🙏
ബാക്കി കൂടി ഉൾപെടുത്തിയാൽ വളരെ ഉപകാരമായിരുന്നു….
ഗൂഢം എന്ന വാക്കിന്ടെ അ൪ത്ഥം എന്താണ്?
Muzhuvan ulppeduthamo pls. Allenkil ayachutharuo .
Please add a search box. So it will be users friendly. And the vocabulary is incomplete.
Anyway all the best wishes for your effort to make our malayalam more maduram.
വളരെ ഉപകാര പ്രദം
ബാക്കികൂടി ഉണ്ടായിരുന്നെങ്കിൽ വളരെ വളരെ ഉപകാരമായിരുന്നു.
ബാക്കി കൂടെ വേണം pls