അനുസരണംഅനുരോധം, അനുവര്‍ത്തനം, അനുവിധാനം
 അനൃതം അസത്യം, കള്ളം, വ്യാജം
 അന്തകന്‍ കാലന്‍,യമന്‍, പിതൃപ്തി, കൃതാന്തന്‍, ജീവിതേശന്‍കാലന്‍, യമന്‍, പിതൃപ്തി, കൃതാന്തന്‍, ജീവിതേശന്‍ശന്‍
 അന്തണന്‍ ബ്രാഹ്മണന്‍, വിപ്രന്‍, വിജന്‍
 അന്തസ്‌സാ അര്‍ത്ഥം, ആശയം, കഴമ്പ്
 അന്തസ്‌സ് മാന്യത, പ്രതാപം, പദവി, സ്ഥാനം, ഗൗരവം
 അന്തി സന്ധ്യ, സായംകാലം, പ്രദോഷം
 അന്ത:കരണം മനസ്‌സ്, മനസ്‌സാക്ഷി
 അന്ത:പുരം സ്ത്രീഗൃഹം, അന്തര്‍വശം, അവരോധം, നിശാന്തം, ശുദ്ധാന്തം
 അന്ധതാമിസ്രം കൂരിരുട്ട്, തമസ്‌സ്, ഇരുട്ട്
അന്ധന്‍കുരുടന്‍, പൊട്ടക്കണ്ണന്‍
 അന്നം ചോറ്, ഓദനം, ഭക്തം, അന്ധസ്‌സ്
 അന്‍പ് ദയ, സ്‌നേഹം, വാത്സല്യം
 അന്യന്‍ ഇതരന്‍, ഭിന്നന്‍, അന്യതരന്‍, ഏകന്‍
 അന്വേഷകന്‍ ഗവേഷകന്‍, സംവീക്ഷകന്‍
 അന്വേഷണം മാര്‍ഗണം, മൃഗണം, വിചയനം, സംവീക്ഷണം
 അപകാരം  ഉപദ്രവം, ദോഷം, ശല്യം, ദ്രോഹം, നികാരം, വിപ്രകാരം
 അപകൃതി ദ്രോഹം, ദുഷ്‌കര്‍മ്മം, ഉപദ്രവം
 അപചയം ക്ഷയം, നാശം, അധ:പതനം, താഴ്ച
 അപത്യം സന്താനം, സന്തതി, ശിശു, പ്രജ
അപരാധംകുറ്റം, പിഴ, തെറ്റ്
 അപവാദം ആക്ഷേപം, പരീവാദം, ഉപാലംഭം, നിന്ദനം
 അപസര്‍പ്പകന്‍ കുറ്റാന്വേഷകന്‍, ചാരന്‍, രഹസ്യാന്വേഷകന്‍
 അപായം അപകടം, നാശം, ആപത്ത്, ദു:ഖം
 അപേക്ഷ ആവശ്യം, ഹര്‍ജി, പ്രത്യാശ, ശ്രദ്ധ, ആശ്രയം
 അപ്പം അപൂപം, പൂപം, പിഷ്ടകം
 അപ്രീതി അതൃപ്തി, അനിഷ്ടം, വിരോധം
 അബ്ജ താമര, നളിനം, കമലം, പങ്കജം
 അബദ്ധം തെറ്റ്, അനര്‍ത്ഥതറ്റ്, അനര്‍ത്ഥം
 അബല സ്ത്രീ, യോഷ, വനിത, നാരി
അഭിധപേര്, ആഖ്യ, അഭിധാനം, നാമം
അഭിനന്ദനം പ്രശംസ, പ്രോത്സാഹനം, സ്തുതി
 അഭിനയം  നടനം, നാട്യം, വ്യഞ്ജകം
 അഭിനേതാവ്  നടന്‍, ഭരതന്‍, ശൈലൂഷന്‍
 അഭിപ്രായം ആശയം, ആഗ്രഹം, മതം, ഇംഗിതം, ആകൂതം
 അഭിമതം അഭിപ്രായം, ഇഷ്ടം, ആശയം, ഇംഗിതം
 അഭിമാനം മാനം, ഗര്‍വം, അഹങ്കാരം, ദര്‍പ്പം, ചിത്തസമുന്നതി
 അഭിലാഷം ആഗ്രഹം, ഇച്ഛ, ഔത്സുക്യം, വാഞ്ഛ, ദോഹദം, സ്പൃഹ, തൃഷ
 അഭിവാദ്യം  അഭിവന്ദനം, അഭിവാദം, അഭിവാദനം
 അഭിസാരിക വേശ്യ, കുലട, സൈ്വരിണി, വ്യഭിചാരിണി, പുംശ്ചലി