നീര്‍ക്കുതിര | ജലാശ്വം, ജലഹയം |
നീര്‍ക്കോലി | അലഗര്ദം, അജഗര്‍ദം, ജലവ്യാളം |
നീര്‍മരുത് | അര്‍ജ്ജുനം, ഇന്ദ്രദ്രു, കകഭം, നദീസര്ജ്ജം, വീരതരു |
നീര്‍മാതളം | വരുണം, സേതു, തിക്തശാകം, കുമാരകം, വരുണം |
നീലകണ്ഠം | മയില്‍, കാളകണ്ഠം, മയൂരം, മാര്ജ്ജാരകണ്ഠം |
നീലകണ്ഠന് | ശിവന്, ശീതികണ്ഠന്, ശ്രീകണ്ഠന്, നീലഗ്രീവന്‍ |
നീലക്കുറിഞ്ഞി | നീല, ഝിണി, ബാണ, ദാസി |
നീഹാരം | മഞ്ഞ്, ഹിമം |
നൂറ് | ചുണ്ണാമ്പ്, ചൂര്‍ണം, താണ്ഡവം, ലാസ്യം |
നൂതനം | അഭിനവം, നവീനം, നവ്യം, പ്രത്യഗ്രം |
നൂപുരം | ചിലങ്ക, ചിലമ്പ് |
നൂല് | തന്തു, സൂത്രം, തന്തവം |
നൃത്തം | നടനം, നാട്യം, നര്‍ത്തനം, ലാസ്യം, താണ്ഡവം |
നൃപന് | രാജാവ്, നൃപതി, നരേന്ദ്രന് |
നൃപാസനം | സിംഹാസനം, ഭദ്രാസനം |
നെയ്യ് | ഘൃതം, ആജ്യം, ഹവിസ്സ്, സര്‍പ്പിസ്സ് |
നെല്ല് | ആശു, ആശുവ്രീഹി, പാടലം, വ്രീഹി, ശാലിനി, ഹായനം |
നെറ്റി | ലലാടം, ഫാലം, അളീകം, നിടിലം, ഗോധി |
നൊച്ചി | നെച്ചി, സിന്ദുവാരം, നിര്‍ഗുണ്ഡി, ഇന്ദ്രസുരസം, ഇന്ദ്രാണിക |
നൗക | വഞ്ചി, വള്ളം, തോണി, തരണി |
പക | വൈരം, പ്രതികാരം |
പകവീട്ടല്‍ | വൈരശുദ്ധി, പ്രതികാരം, വൈരനിര്യാതനം |
പകയന്‍ | ശത്രു, വൈരി, രിപു |
പകര്‍ച്ച | സംക്രമണം, സംക്രാന്തി, സംക്രമം |
പകലവന്‍ | സൂര്യന്, പകലോന്‍, ദിവാകരന് |
It’s really useful to me.Irequest you (the entire team) please make an option for searching word. Thank you
ബാക്കി എവിടെ..?? Add more words. This is absolutely well. This is so helpful for us. Waiting for updations.
ദയവായി ബാക്കി കൂടി ചേർക്കു
Really useful words
ബാക്കിയുള്ള വാക്കുകൾ കൂടി add ചെയ്താൽ വളരെ സഹായകമാകും.
വളരെ ഉപയോഗപ്രദം
There is no option for selecting a particular page.
Pl provide the page numbers at the beginning so that scrolling can be avoided..
പേജ് സെലക്ട് ചെയ്യാനുള്ള ഓപ്ഷൻ വേണം ..
Great..ബാക്കി കൂടെ വേണം 🙏
ബാക്കി കൂടി ഉൾപെടുത്തിയാൽ വളരെ ഉപകാരമായിരുന്നു….
ഗൂഢം എന്ന വാക്കിന്ടെ അ൪ത്ഥം എന്താണ്?
Muzhuvan ulppeduthamo pls. Allenkil ayachutharuo .
Please add a search box. So it will be users friendly. And the vocabulary is incomplete.
Anyway all the best wishes for your effort to make our malayalam more maduram.
വളരെ ഉപകാര പ്രദം
ബാക്കികൂടി ഉണ്ടായിരുന്നെങ്കിൽ വളരെ വളരെ ഉപകാരമായിരുന്നു.
ബാക്കി കൂടെ വേണം pls