ഹരിണം | മാന്‍, എണം, മൃഗം |
ഹരിതം | ഹരിതകം, പച്ചനിറം, പലാശം, തമാലം |
ഹരിപ്രിയാ | തുളസി, വൃന്ദ, വിഷ്ണുവല്ലഭ, പത്രപുഷ്പി |
ഹര്‍മ്മ്യം | മാളിക, മേട, സൗധം |
ഹര്‍ഷം | ആഹ്ലാദം, സന്തോഷം |
ഹലം | കലപ്പ, സീരം |
ഹലഹലം | ആര്‍പ്പുവിളി, കോലാഹലം |
ഹലാഹലം | വിഷം, ഗരം, ഗരളം |
ഹലാക്ക് | കുഴപ്പം, ശല്യം, ഉപദ്രവം |
ഹവം | ഹവനം, യാഗം, യജ്ഞം, മേധം |
ഹവിസ്സ് | ഹോമദ്രവ്യം, ഹവ്യം |
ഹസ്തം | പാണി, കൈ, കരം |
ഹസ്തി | ആന, കരി, ഗജം |
ഹസ്തിനപുരം | ഹസ്തിനാപുരം, നാഗാഹ്വം, ഗജാഹ്വയം, ഗജാഹ്വം |
ഹാസം | ചിരി, പുഞ്ചിരി, സ്മേരം |
ഹാസ്യം | ഫലിതം, വിനോദം, ഹാസിക, ഹാസം |
ഹിന്ദോളം | ഊഞ്ഞാല്, ആന്ദോളം |
ഹിമം | മഞ്ഞ്, തുഷാരം, പ്രാലേയം |
ഹിമാംശു | ചന്ദ്രന്, ശീതകിരണന്‍ |
ഹിമാലയം | ഹിമവാന്, ഹിമാചലം, അദ്രിരാജന്, അചലേശ്വരന്‍, നഗാധിരാജന്‍, നഗേന്ദ്രന് |
ഹിമാലയം | ഹിംസ പീഡനം, ഉപദ്രവം, ബലാല്ക്കാരം |
ഹിരണം | ഹിരണ്യം, സ്വര്‍ണം, കാഞ്ചനം, കനകം |
ഹേമ | പാര്‍വതി, ഉമ, ഗൗരി |
ഹേമം | സ്വര്‍ണം, ഹിരണ്യം, കാഞ്ചനം, കനകം |
ഹോത്രം | യാഗം, ഹോമം, യജ്ഞം |
ഹ്രദം | കയം, അഗാധം, അതലസ്പര്‍ശം |
ഹ്രീള | വ്രീള, ലജ്ജ, നാണം, ത്രപ |
റാണി | രാജ്ഞി, പട്ടമഹിഷി, രാജപത്നി |
റാസ | പ്രദക്ഷിണയാത്ര, ഘോഷയാത്ര |
റോജാ | റോസാ, റോസാച്ചെടി, റോസാപ്പൂവ് |
റൗക്ക | റവുക്ക, ജമ്പര്‍, കുപ്പായം |
It’s really useful to me.Irequest you (the entire team) please make an option for searching word. Thank you
ബാക്കി എവിടെ..?? Add more words. This is absolutely well. This is so helpful for us. Waiting for updations.
ദയവായി ബാക്കി കൂടി ചേർക്കു
Really useful words
ബാക്കിയുള്ള വാക്കുകൾ കൂടി add ചെയ്താൽ വളരെ സഹായകമാകും.
വളരെ ഉപയോഗപ്രദം
There is no option for selecting a particular page.
Pl provide the page numbers at the beginning so that scrolling can be avoided..
പേജ് സെലക്ട് ചെയ്യാനുള്ള ഓപ്ഷൻ വേണം ..
Great..ബാക്കി കൂടെ വേണം 🙏
ബാക്കി കൂടി ഉൾപെടുത്തിയാൽ വളരെ ഉപകാരമായിരുന്നു….
ഗൂഢം എന്ന വാക്കിന്ടെ അ൪ത്ഥം എന്താണ്?
Muzhuvan ulppeduthamo pls. Allenkil ayachutharuo .
Please add a search box. So it will be users friendly. And the vocabulary is incomplete.
Anyway all the best wishes for your effort to make our malayalam more maduram.
വളരെ ഉപകാര പ്രദം
ബാക്കികൂടി ഉണ്ടായിരുന്നെങ്കിൽ വളരെ വളരെ ഉപകാരമായിരുന്നു.
ബാക്കി കൂടെ വേണം pls