ജ : 10.08.1901, ഉമയനല്‌ളൂര്‍ കൊല്‌ളം.
ജോ : തിരുവനന്തപുരം മഹാരാജാസ് കോളേജ്, സംസ്‌കൃത കോളേജ് എന്നിവിടങ്ങളില്‍ അദ്ധ്യാപകന്‍, സംസ്‌കൃത കോളേജ് പ്രിന്‍സിപ്പല്‍, സര്‍വ്വ വിജ്ഞാനകോശം ചീഫ് എഡിറ്റര്‍. സാഹിത്യ പരിഷത്ത് പ്രസിഡന്റ്, കേന്ദ്രകേരള സാഹിത്യ അക്കാഡമികളില്‍ അംഗം.
കൃ : പ്രേമസുഷം, നവമുകുളം, ദിവ്യദര്‍ശനം (കവിത), ചിന്താദീപം, കല്പനാശില്പം, ലോകരഞ്ജുവം, മാനവ സംസ്‌കാരം (ഗദ്യം), ഗീതാഞ്ജലി, പ്രേമസംഗീതം എന്നിവയുടെ സംസ്‌കൃത പരിഭാഷ.
മ : 10.06.1968.