അഭീഷ്ടം വരം, വൃതി, അഭീപ്‌സിതം
 അഭ്യസനം പഠനം, പരിശീലനം, ശിക്ഷണം
 അമരക്കാരന്‍ കര്‍ണ്ണധാരന്‍, നാവികന്‍, നിയാമകന്‍
 അമരന്‍ ദേവന്‍, വാനവന്‍, അമര്‍ത്യന്‍
 അമരലോകം ദേവലോകം, നാകലോകം
 അമരി കാളാ, ഗ്രാമീണാ, നീലിനി, നീലി, രഞ്ജിനി
 അമര്‍ത്ത്യന്‍ ദേവന്‍, അമരന്‍, വിബുധന്‍
 അമര്‍ഷം കോപം, രോഷം, മന്യു, രുഷ
 അമാത്യന്‍ മന്ത്രി, സചിവന്‍
 അമാന്തക്കാരന്‍ മന്ദഗാമി, മന്ഥരന്‍
 അമാന്തംഉദാസീനത, കാലതാമസം, അലസത
 അമൃതം അമൃത്, സുധ മോക്ഷദായിനി, പീയൂഷം, ഘൃതം, പേയൂഷം, നിര്‍ജ്ജരം
 അംഗജന്‍ കാമദേവന്‍, മാരന്‍, മദനന്‍, മന്മഥന്‍
 അംഗദം  തോള്‍വള, കേയൂരം, അംസവലയം
 അംഗാരം കനല്‍, അഗ്നി, തീക്കട്ട, അലാതം
 അംഗുലി വിരല്‍, കൈവിരല്‍, കരശാഖ
 അംഗുലീയം മോതിരം, ഊര്‍മ്മികം, വീകം
 അംഘ്രി പാദം, പദം, ചരണം, അടി, കാലടി
 അമ്പട്ടന്‍ ക്ഷുരകന്‍, ക്ഷുരി, ക്ഷൗരകന്‍, ചന്ദിലന്‍
 അമ്പലം ക്ഷേത്രം, ദേവമന്ദിരം, ദേവാലയം, ദേവവാസം
അമ്പഴംആമ്രാതകം, കപീതകം, തനുക്ഷീരം, പീതനം
 അമ്പാടി ഗോഷ്ഠം, ഗോസ്ഥാനം, വ്രജം, ഗോപവാടം
 അമ്പാരി സജ്ജന, കല്പന
 അമ്പിളി ചന്ദ്രന്‍, തിങ്കള്‍, സോമന്‍, ശശി
 അമ്പ് അസ്ത്രം, ശരം, ബാണം, വിശിഖം, ആശുഗം, സായകം, പത്രി
 അമ്പുറ ആവനാഴി, തൂണം, തൂണി, തുണീരം
 അംബു  അമ്മ, ജനനി, ജനയിത്രി, മാതാവ്
 അംബരം ആകാശം, വാനം, ഗഗനം
 അംബ വെള്ളം, വാരി, ജലം