ജനനം തിരുവനന്തപുരത്ത് പേട്ടയില്‍. തിരുവനന്തപുരം ഗവണ്‍മെന്റ് വിമെന്‍സ് കോളേജില്‍ നിന്നും ബിരുദം. ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ഉദ്യോഗസ്ഥയായിരുന്നു. 1981 മുതല്‍ അമേരിക്കയിലെ ഫിലാഡെല്‍ഫിയയില്‍ ഹിസ്റ്റോളജി ലാബ് സൂപ്പര്‍വൈസര്‍. അമേരിക്കയിലെ മലയാള പ്രസിദ്ധീകരണങ്ങളില്‍ കഥകള്‍ പ്രസിദ്ധപ്പെടുത്തുന്നു.

കൃതികള്‍

  • സന്മനസ്സുള്ളവര്‍ക്ക് സമാധാനം(1999)
  • ഒരു വിഷാദ ഗാനം പോലെ (2000)
  • മഴയുടെ സംഗീതം’ (2004) (കഥാസമാഹാരങ്ങള്‍)
  • സ്വപ്നാടനം (നോവല്‍)