പര്യായ പദങ്ങള്‍
ശപഥം | പ്രതിജ്ഞ, നിഷ്ഠ, നിയമം |
ശബരന്‍ | വേടന്, കാട്ടാളന്, കിരാതന്, നിഷാദന് |
ശബ്ദം | നിനദം, നാദം, നിനാദം, ധ്വനി, ധ്വാനം, രവം, സ്വനം, ആരവം |
ശമ്പളം | നിര്‍വേശം, ഭൃതി, ഭൃത്യ, മൂല്യം, വിധ, വേതനം |
ശംഖ് | കംബു, ശംഖം, അബ്ദം, ദലജം, പാവനധ്വനി |
ശംഖുപുഷ്പം | ദേവകസുമം, അപരാജിത, ഗവാക്ഷി, മംഗല്യകാരി, ശംഖപുഷ്പി |
ശരീരം | കളേബരം, ഗാത്രം, വപുസ്സ്, വിഗ്രഹം, കായം, ദേഹം, മെയ്യ്, മേനി |
ശവം | ജഡം, മൃതദേഹം, പിണം, കണപം, കങ്കാളം |
ശശം | മുയല്, മൃദുരോമം, ശശകം, ശൂലികം |
ശശി | ചന്ദ്രന്, ശീതകിരണന്‍, ഇന്ദു, മൃഗാങ്കന്, ശശധരന് |
ശസ്ത്രം | ആയുധം, പ്രഹരണം, യന്ത്രമുക്തം |
ശാഖ്യമുനി | ബുദ്ധന്, മാരജിത്ത് |
ശാണ | ചാണ, ഉരകല്ല്, ശാണോപലം |
ശാന്തി | ശമനം, ആശ്വാസം, |
ശാപം | ദുരേഷണ, അഭിഷംഗം, ആക്രോശനം, ആക്രോശം |
ശാര്‍ദ്ദൂലം | കടുവ, വ്യാഘ്രം |
ശാശ്വതം | നിത്യം, സനാതനം, അനശ്വരം |
ശാസന | ശാസനം, കല്പന, ആജ്ഞ |
ശാസ്ത്രം | പ്രമാണം, ആജ്ഞ, നീതിഗ്രന്ഥം |
ശിക്ഷണം | അഭ്യസനം, ബോധനം, പരിശീലനം |
ശിഖി | അഗ്നി, പവനന്, പാവകന്‍, അനലന്‍, ദഹനന്‍ |
ശിബിരം | പടകൂടീരം, പാളയം, നിവേശം |
ശില | കല്ല്, അശ്മം, ഉപലം, പ്രസ്തരം |
ശില്പി | തച്ചന്, രഥാകാരന്, ത്വഷ്ടാവ് |
ശിവന് | ശംഭു, പശുപതി, ഈശന്, മഹേശന്, ശര്‍വന്‍, മഹാദേവന്, ഗംഗാധരന്, നടരാജന്, മൃത്യുഞ്ജയന്, രുദ്രന്, ഹരന്, നീലകണ്ഠന്, ചന്ദ്രശേഖരന്, ത്രിലോചനന്‍, കാലകാലന്‍ |
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50
It’s really useful to me.Irequest you (the entire team) please make an option for searching word. Thank you
ബാക്കി എവിടെ..?? Add more words. This is absolutely well. This is so helpful for us. Waiting for updations.
ദയവായി ബാക്കി കൂടി ചേർക്കു
Really useful words
ബാക്കിയുള്ള വാക്കുകൾ കൂടി add ചെയ്താൽ വളരെ സഹായകമാകും.
വളരെ ഉപയോഗപ്രദം
There is no option for selecting a particular page.
Pl provide the page numbers at the beginning so that scrolling can be avoided..
പേജ് സെലക്ട് ചെയ്യാനുള്ള ഓപ്ഷൻ വേണം ..
Great..ബാക്കി കൂടെ വേണം 🙏
ബാക്കി കൂടി ഉൾപെടുത്തിയാൽ വളരെ ഉപകാരമായിരുന്നു….
ഗൂഢം എന്ന വാക്കിന്ടെ അ൪ത്ഥം എന്താണ്?
Muzhuvan ulppeduthamo pls. Allenkil ayachutharuo .
Please add a search box. So it will be users friendly. And the vocabulary is incomplete.
Anyway all the best wishes for your effort to make our malayalam more maduram.
വളരെ ഉപകാര പ്രദം
ബാക്കികൂടി ഉണ്ടായിരുന്നെങ്കിൽ വളരെ വളരെ ഉപകാരമായിരുന്നു.
ബാക്കി കൂടെ വേണം pls