ജനനം1955 ല്‍ തിരുവനന്തപുരത്തെ കടയ്ക്കാവൂരില്‍. രാധമ്മയുടെയും ഡോ.ഗോപാലന്റെയും മകള്‍. കാര്യവട്ടം യൂണിവേഴ്‌സിറ്റി സെന്റര്‍ മലയാള വിഭാഗം (എം.എ.), തിരുവനന്തപുരം വിമന്‍സ് കോളേജ് (എം. ഫില്‍.) എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. എസ്.എന്‍ കോളേജില്‍ മലയാള വിഭാഗം പ്രൊഫസറാണ്.അനാമികയുടെ സുവിശേഷങ്ങള്‍' എന്ന ആത്മകഥ ഒരു പുനര്‍ജന്മകഥ കൂടിയാണ്. ജീവിതത്തെ കാര്‍ന്നു തിന്നുന്ന കാന്‍സര്‍ രോഗത്തെ ജയിച്ച എഴുത്തുകാരിയുടെ സ്വന്തം അനുഭവം കാല്പനികതയും ജീവിതവും ഇടകലര്‍ത്തി എഴുതിയിരിക്കുന്നു.

കൃതി

'അനാമികയുടെ സുവിശേഷങ്ങള്‍' (ആത്മകഥ). ഗൗതം ബുക്‌സ്, 2005.