ജനനം ഹരിപ്പാടിനടുത്ത് ആയാപറമ്പില്‍. സംസ്‌കൃതപണ്ഡിതനും കവിയുമായിരുന്ന ഇടയാനം നാരായണന്‍ നമ്പൂതിരിയുടെയും ലക്ഷ്മീദേവി അന്തര്‍ജനത്തിന്റെയും മകള്‍. ആനുകാലികങ്ങളില്‍ കവിതകള്‍ പ്രസിദ്ധീകരിക്കുന്നു. തിരുവനന്തപുരത്ത് വൈദ്യുതി ബോര്‍ഡ് പബ്‌ളിക് റിലേഷന്‍സ് വിഭാഗത്തില്‍ ഉദ്യോഗസ്ഥ.

കൃതികള്‍

'നിറ നിലാവ്' (1991)
'എന്റെ ഉണ്ണി' (1998)