ജനനം1949 ജനുവരി 10 ന് തിരുവനന്തപുരത്ത്. ബി.എ., ബി.എല്‍.ഐ.എസ്.സി., എം.എല്‍.ഐ.എസ്. സി. ബിരുദങ്ങള്‍. തിരുവനന്തപുരം സെന്‍ട്രല്‍ ലൈബ്രറിയില്‍ ലൈബ്രേറിയന്‍ ആയിരുന്നു.

കൃതികള്‍

'ആദിത്യന്‍ പിള്ളയും ആനച്ചാരും' (1999)
'എലിക്കുഞ്ഞുങ്ങളും പൂച്ചയും' (2000)
'കാക്കക്കൂട്ടന്‍' (2000)
'സ്വപ്നത്തില്‍ നിന്ന് സ്വപ്നത്തിലേയ്ക്ക്' (2004)
'ഒരമ്മയുടെ ഓര്‍മ്മക്കുറിപ്പുകള്‍' (2005)
'ആരോ ഒരാള്‍' (2006)
'ദി ബോണ്‍മാന്‍' (2005)
'കാന്താരിച്ചെക്കനും കട്ടുറുമ്പുകുട്ടിയും' (2008)
'പേക്കിനാവ്' (2007)
'വിശ്വസിക്കാം അവിശ്വസിക്കാം' (2009)