ജനനം  1937 ല്‍ ചേര്‍ത്തല താലൂക്കില്‍ മരുത്തോര്‍ വട്ടത്ത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം പെണ്‍കുട്ടികളെ തിരുവാതിര പഠിപ്പിക്കുവാന്‍ തുടങ്ങി. 'മഗംല ആതിര' (2006) എന്ന തിരുവാതിരപ്പാട്ടുകളുടെ സമാഹാരമാണ് പ്രസിദ്ധീകരിച്ച കൃതി.

കൃതി

'മംഗല ആതിര' (തിരുവാതിപ്പാട്ടുകള്‍). വിദ്യാരംഭം പ്രസിദ്ധീകരണം, മുല്ലയ്ക്കല്‍, 2006