ജനനം എറണാകുളം ജില്ലയിലെ വരാപ്പുഴയില്‍. കൂട്ടാട്ട് മത്തായി തോമസിന്റെയും മറിയം തോമസിന്റെയും മകള്‍. ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ നിന്നും ഇക്കണോമിക്‌സ് ബിരുദം.7 വര്‍ഷം കര്‍ണാടകയിലും ബോംബൈയിലുമായി കഴിഞ്ഞു. 1992 ല്‍ നാട്ടില്‍ തിരിച്ചുവന്നു. കലൂരിലുള്ള ജേര്‍ണലിസ്റ്റ് കോളനിയില്‍ താമസം. കേരള ടൈംസ് ദിനപ്പത്രത്തിന് വേണ്ടി ലേഖനങ്ങള്‍ എഴുതി.

കൃതി

'നിമിത്തം'. മള്‍ബെറി പബ്ലിക്കേഷന്‍സ്, 1998