ജനനം 1939 ഡിസംബര്‍ 8 ന്. കുമ്പളത്ത് സരസ്വതി അമ്മയുടെയും കണ്ണന്തോടത്ത് ജനാര്‍ദ്ദനന്‍ നായരുടെയും മകള്‍. ഭര്‍ത്താവ് പ്രൊഫസര്‍ ചന്ദ്രശേഖരന്‍ നായര്‍.

കൃതി

'കണ്ണന്തോടം കര്‍മ്മശേഷിയുടെ കാല്‍പ്പാടുകള്‍'. തിരുവനന്തപുരം: പരിധി പബ്ലിക്കേഷന്‍സ്, 2007.