ജനനം 1977 ല്‍ കൊല്ലം ജില്ലയില്‍. കെ. രവീന്ദ്രന്‍ പിള്ളയുടെയും കെ.എസ്. കൃഷ്ണകുമാരിയുടെയും മകള്‍. മലയാളം ഐച്ഛികമായെടുത്ത് ശാസ്താംകോട്ട ഡി. ബി. കോളേജില്‍ നിന്നും ബിരുദം. കേരള സര്‍വ്വകലാശാലയുടെ എം.എ., ബി. എഡ്. ബിരുദങ്ങള്‍. മലയാളത്തിലെ നാമവിശേഷങ്ങള്‍ എന്ന വിഷയത്തില്‍ കേരള സര്‍വ്വകലാശാലയില്‍ നിന്ന് പി.എച്ച്ഡി. ബിരുദവും നേടി.

കൃതി
'പ്രിയംകരമായവ'. കൊല്ലം: സൈന്ധവ ബുക്‌സ്, 2006.