ഡോ. ജമീല ബീഗം
ഡോ. ജമീല ബീഗം
ജനനം: 1952 ല്‍
ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കനേഡിയന്‍ സ്റ്റഡീസ് സെക്രട്ടറിയും ഇന്ത്യന്‍ അസോസിയേഷന് ഫോര്‍ കനേഡിയന്‍ സ്റ്റഡീസ് പ്രസിഡന്റും കേരള സര്‍വ്വകലാശാല സെന്റര്‍ ഫോര്‍ കനേഡിയന്‍ സ്റ്റഡീസ് ഡയറക്ടറും കേരളസര്‍വ്വകലാശാല ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷില്‍ പ്രൊഫസറുമാണ്. ടൊറോന്റയിലെ യോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ 1990 ലും 93 ലും ശാസ്ത്രീ ഇന്തോ കനോഡിയന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫെലോ സജര്ശനം നടത്തി. 1998 ല്‍ ടോക്കിയോവിലെ മെയ്ജി യൂണിവേഴ്സിറ്റിയിലും 2000 ആസ്ട്രേലിയലിലെ വൊളോംഗോങ് യൂണിവേഴ്സിറ്റിയിലും നടന്ന ഏഷ്യാ പസിഫിക് കോണ്‍ഫറന്‍സുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
കൃതി
11 കനേഡിയന്‍ കഥകള്‍
Leave a Reply