കെ. സദാനന്ദന്റെയും ജി. ജാനകിയുടെയും മകളായി തിരുവനന്തപുരത്ത് ജനിച്ചു. സ്‌കൂള്‍ കോളേജ് മാഗസിനില്‍ കഥകള്‍ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളില്‍ കഥകളും ലേഖനങ്ങളും എഴുതുന്നു. സസ്യശാസ്ത്രത്തില്‍ ബിരുദവും മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും ബി. എഡും. കോട്ടയം മരിയന്‍ സ്‌കൂളില്‍ അധ്യാപികയായിരുന്നു. തുടര്‍ന്ന് കോട്ടയം മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ ജോലി ചെയ്തു.

കൃതികള്‍

അപൂര്‍ണ രാഗങ്ങള്‍ (1997)
ഒരു മദ്ധ്യാഹ്നത്തിലെ വിസ്മയം (1995)
ഏഴാമത്തെ ചുംബനം(1999)
സുസ്മിതയുടെ സ്വപ്നങ്ങള്‍
മനസ്സിന്റെ താളുകള്‍ (2006)
ഷാന്‍ഗ്രില(2006)