ജനനം അഡ്വ. എന്‍. സോമരാജന്റെയും കെ. സുലോചനയുടെയും മകളായി പുനലൂരില്‍.  'പ്രണയജാലകം', 'തീക്കുപ്പായം' എന്നീ കവിതാസമാഹാരങ്ങളും 'ചിന്തിക്കുന്ന കസേര' എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൃതികള്‍

'എ. അയ്യപ്പന്‍: നരകത്തിന്റെ വിശുദ്ധ കവിത' (കുറിപ്പുകള്‍), തിരുവനന്തപുരം: മൈത്രി ബുക്‌സ്, 2011. 'പ്രണയജാലകം' (കവിതകള്‍)
'തീക്കുപ്പായം' (കവിതകള്‍)
'ചിന്തിക്കുന്ന കസേര' (കഥകള്‍).

പുരസ്‌കാരം

കഥയ്ക്ക് പ്രചോദന സാഹിത്യ പുരസ്‌കാരവു
കവിതയ്ക്ക് ബാലാമണിയമ്മ പുരസ്‌കാരവും