ജനനം 1956 ഫെബ്രുവരി 2ന് കോട്ടയം ജില്ലയിലെ പൈകയില്‍. തൃക്കാക്കര ഭാരത് മാതാ കോളേജില്‍ നിന്ന് ബി.എസ്.സി ബിരുദം. ബീഭറിലെ രാത്രികള്‍ ആണ് പ്രസിദ്ധീകരിച്ച കൃതി.

കൃതി

'ബീഭറിലെ രാത്രികള്‍' (ചെറുകഥകള്‍). കോട്ടയം : സാഹിത്യവേദി, 2012.