മേരി ഏയ്ഞ്ചല്‍
ജനനം 1973 മെയ് മൂന്നിനു തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്ത്. ബ്രിജിത്തും ജെ.ചെല്ലപ്പനും മാതാപിതാക്കള്‍. നെടുമങ്ങാട് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലും വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളി ടെക്‌നിക്കിലുമായി ഇലക്ട്രോണിക്‌സ് എന്‍ജീനിയറിംഗ് ഡിപ്ലോമ.
കൃതി
കൊന്തമണികള്‍ (നോവല്‍) തിരുവനന്തപുരം മെലിന്‍ഡ.
Leave a Reply