ജനനം 1955 ല്‍ കോട്ടയം ജില്ലയിലെ കറുകച്ചാലില്‍. പബ്ലിക് അഡ്മിനിസ്‌ട്രേഷനിലും ബിസിനസ് മാനേജ്‌മെന്റിലും ബിരുദാനന്തര ബിരുദം. പ്രൊഫസറായിരുന്നു. ചെറുകഥകളും ലേഖനങ്ങളും എഴുതാറുണ്ട്.

കൃതികള്‍

മറ്റൊരു മന്ഥര (നോവല്‍). പെന്‍ ബുക്‌സ്, 2002
സ്വരൂപയുടെ കഥകള്‍ (ചെറുകഥാസമാഹാരം). സ്വരൂപ, 2004
മാനവവിഭവശേഷി (ചെറുകഥാസമാഹാരം) ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, 2002.