ജനനം 1978 ഏപ്രില്‍ 26 ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ട്. ഇപ്പോള്‍ ഹരിപ്പാട് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപിക. 2000 ഏപ്രിലില്‍ മാതൃഭൂമി വിഷുപ്പതിപ്പില്‍ കവിതയ്ക്ക് ഒന്നാം സ്ഥാനം നേടി. ആനുകാലികങ്ങളില്‍ കവിത എഴുതാറുണ്ട്. 'പരസ്പരം' (2011) ആണ് ആദ്യ കൃതി.

കൃതി

'പരസ്പരം' കവിത (2011)

പുരസ്‌കാരങ്ങള്‍

2001 ലെ കുഞ്ചുപിള്ള സ്മാരക അവാര്‍ഡ്
2002 ലെ വി. ടി. കുമാരന്‍ മാസ്റ്റര്‍ സ്മാരക അവാര്‍ഡ്
2003 ലെ ഗീതാഹിരണ്യന്‍ സ്മാരക അങ്കണം അവാര്‍ഡ്
2009 ലെ തപസ്യയുടെ ദുര്‍ഗ്ഗാദത്ത പുരസ്‌കാരം