ജനനം1937 ഒക്ടോബര്‍ 17 ന് തൃശൂരില്‍. രാമന്‍ മേനോന്റെയും രത്‌നമ്മയുടെയും മകള്‍. തൃശൂര്‍ വിക്ടോറിയ ഗേള്‍സ് സ്‌കൂളിലും സെന്റ് മേരീസ് കോളേജിലും പഠിച്ചു. മദ്രാസ് പ്രസിഡന്‍സി കോളേജില്‍ നിന്ന് കെമിസ്ട്രിയില്‍ ബി.എസ്സി. ഓണേഴ്‌സ് ബിരുദം. 1952 ല്‍ തൃശ്ശിനാപള്ളി ഹോളിക്രോസ് കോളേജില്‍ അധ്യാപിക. മുപ്പതുകൊല്ലത്തോളം  അധ്യാപികയായി സേവനം അനുഷ്ഠിച്ച് 1987ല്‍ റിട്ടയര്‍ ചെയ്തു.

കൃതി
'ഒരു തുള്ളി കണ്ണുനീര്‍' (ചെറുകഥാസമാഹാരം). തൃശൂര്‍ കറന്റ് ബുക്‌സ്, 1998.