ജനനം 1971ല്‍ തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍. മനഃശാസ്ത്രത്തിലും നിയമത്തിലും ബിരുദം. അഭിഭാഷകയും കുടുംബത്തര്‍ക്ക പരിഹാര കൗണ്‍സിലറുമാണ്. കവിതകളെഴുതാറുണ്ട്. കവന കൗമുദിയില്‍ 2000-2010 കാലയളവില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ കവിതാ മത്സരത്തില്‍ ഒന്നാം സ്ഥാനം (1994).

കൃതി
'ദൂരദര്‍ശിനി' (കവിതാസമാഹാരം). ശുകപുരം, എടപ്പാള്‍

അവാര്‍ഡ്
പുസ്തകസദസ്സ്, വള്ളത്തോള്‍, വിദ്യാപീഠം, 2005.
ശ്രീരേഖാ പുരസ്‌കാരം വെണ്‍മണി അവാര്‍ഡ് ('ദൂരദര്‍ശിനി', 2006
വൈലോപ്പിള്ളി സാഹിത്യ പുരസ്‌കാരം (2006, 'ദൂരദര്‍ശിനി'
കനകശ്രീ അവാര്‍ഡ് (2009, 'ദൂരദര്‍ശിനി')