ജ: 16.6.1940 പായിപ്പാട്. ജോ : പത്രപ്രവര്‍ത്തനം, കേരള ക്രൈസ്തവ സാഹിത്യകാര ഡയറക്ടറിയുടെ എഡിറ്റര്‍, കേരള ക്രിസ്ത്യന്‍ റൈറ്റേഴ്‌സ് ഫെലോഷിപ്പ് സ്ഥാപക സെക്രട്ടറി. കൃ: കറുത്ത നകഷത്രങ്ങള്‍, മണ്ണിന്റെ മക്കള്‍, ശാസ്ത്ര പ്രതിഭകള്‍ തുടങ്ങിയവ.