ജ: 25.12.1955, തിരുവല്‌ള. ജോ: സാഹിത്യ രചന, പൊതു പ്രവര്‍ത്തനം, കേരള ബുക്ക് മാര്‍ക്ക് സെക്രട്ടറി. കൃ: ചത്തവന്റെ സുവിശേഷം, യൂഹനോന്‍ളൂവിസിന്റെ പ്രാവുകള്‍ (ചെറുകഥ), കുരുതി (നോവലെറ്റ്).