ജ: 2.3.1925 എടവനക്കാട്, കൊച്ചി. ജോ: പത്രപ്രവര്‍ത്തനം (കേരളകൗമുദി, മാധ്യമം). കൃ: ഇനി ഞാനുറങ്ങട്ടെ, കാവ്യകല കുമാരനാശാനിലൂടെ, ചന്തുമേനോന്‍ ഒരു പഠനം, നാരായണ ഗുരു, ടിപ്പുസുല്‍ത്താന്‍, ജാതിവ്യവസ്ഥയും കേരളവും. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്. മ: 3.4.1991.