ജ: 12.6.1925 മഞ്ഞുമ്മല്‍, കൊച്ചി. ജോ: രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനം. കൃ: ആലുവാപ്പുഴ പിന്നെയും ഒഴുകി, മായാത്ത സ്മരണകള്‍, മങ്ങാത്ത മുഖങ്ങള്‍, ആലുവാ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ ആദ്യനാളുകള്‍.