ജ: 21.12.1906 പുതുക്കാട്, തൃശൂര്‍. ജോ: രാഷ്ട്രീയ പ്രവര്‍ത്തനം, പത്രപ്രവര്‍ത്തനം, 1947 ല്‍ ചിത്രഭാനു മാസിക ആരംഭിച്ചു. കൊച്ചി എസ്.എന്‍.ഡി.പി. യോഗത്തിലും കോണ്‍ഗ്രസിലും വളരെക്കാലം പ്രവര്‍ത്തിച്ചു. വ്യവസായി, പഞ്ചായത്തംഗം. കൃ: ധീരവനിത, വീരതരുണി, രാജകേസരി, രണ്ട് ധീരാത്മാക്കള്‍, പ്രേമാങ്കുരം, കഥാരത്‌നമാലിക തുടങ്ങിയവ. മ: 10.8.1986.