ഭാസ്ക്കരനുണ്ണി. പി
ജ: 17.12.1926 കൊല്ളം, ഇരവിപുരം. ജോ: അദ്ധ്യാപനം, സാഹിത്യ ഗവേഷണം, രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തനം. കൃ: പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം, വെളിച്ചം വീശുന്നു, കൗസ്തുഭം, ആശാന്റെ വിചാരശൈലി, വള്ളത്തോളിന്റെ കവിത, അന്തര്‍ജനം മുതല്‍ മാധവിക്കുട്ടിവരെ. പു: കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ഫെലോഷിപ്പ്. മ: 8.4.1994.
Leave a Reply