ജ: 14.8.1931 കോട്ടയം. ജോ: അദ്ധ്യാപനം, പത്രപ്രവര്‍ത്തനം. 1957 വരെ ജനയുഗം പത്രാധിപര്‍ സമിതി അംഗം. തുടക്കം മുതല്‍ 1976 വരെ കേരളശബ്ദം മുഖ്യ പത്രാധിപര്‍, ചതുരംഗം വാരിക എഡിറ്റര്‍, കാന്‍ഫെഡ് ഡയറക്ടര്‍. കൃ: മദാലസയായ പാരീസ്, വിടവാങ്ങല്‍ (നോവല്‍), കിഴക്കനേഷ്യയിലൂടെ (യാ.വി.). മ: 2005.