ജ: 6.6.1945 കാസര്‍കോട്. ജോ: അദ്ധ്യാപനം. കൃ: സൂര്യജന്യം, അപൂര്‍ണ്ണ (കവിത), അകഷരത്തിന്റെ രാജാവ്, കാലത്തിന്റെ സാകഷി, കാവ്യകലയും കാലതാളവും, കവിത (നിരൂപണം) തുടങ്ങിയവ. പു: കേരള സാഹിത്യ അക്കാഡമി കുറ്റിപ്പുഴ സ്മാരക അവാര്‍ഡ്.