ജ: 1.8.1906, തിരുവനന്തപുരം. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ മകള്‍. ജോ: അദ്ധ്യാപനം, കേരള ഹിന്ദി പ്രചാര സഭ പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. കൃ: ധന്യയായ് ഞാന്‍, ഡോ. ബര്‍ണാഡോ, സെന്റ് ഫ്രാന്‍സിസ് തുടങ്ങിയവ. മ: 16.4.1994.