ജ : 02.05.1887, ആലുവ.
ജോ : തിരുവനന്തപുരം ആര്‍ട്‌സ് കോളേജിലും മഹാത്മാഗാന്ധി കോളേജിലും അദ്ധ്യാപകന്‍, ശ്രീചിത്രാ ഹിന്ദുമത ഗ്രന്ഥശാലയില്‍ ക്യൂറേറ്റര്‍.
കൃ : സുദര്‍ശനന്‍, നായര്‍ സമാജ ഗാനങ്ങള്‍, കൈരളീഗാനം, ഹോമര്‍ തുടങ്ങിയവ.
മ : 14.03.1976.