ജ: 15.4.1906 പട്ടാമ്പി. ജോ: അദ്ധ്യാപകന്‍, 1964 ല്‍ സാഹിത്യ പരിഷത്ത് പ്രസിഡന്റ്, ഗാന്ധിയന്‍ ദേശീയ പ്രസ്ഥാനവുമായി ബന്ധപെ്പട്ട് പ്രവര്‍ത്തിച്ചു. കൃ: ജീവിതനാടകം (നാടകം), നിശിഥിനി, വിചാരധാര, വിചാരദീപ്തി, വിശ്വകാന്തി, ആധുനിക മലയാള സാഹിത്യം, ഭാഷയും ഗവേഷണവും തുടങ്ങിയവ. പു: കൊച്ചി മഹാരാജാവില്‍ നിന്നും സാഹിത്യ നിപുണ ബഹുമതി. മ: 17.11.1966.