ജ: 10.12.1910 പന്തളം. ജോ: പത്രപ്രവര്‍ത്തനം, രാഷ്ട്രീയ പ്രവര്‍ത്തനം, 1941 ല്‍ 'തീപെ്പാരി' പത്രം തുടങ്ങി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ പലതവണ ജയില്‍വാസം അനുഭവിച്ചു. 1948 ല്‍ 'ജനയുഗം' പത്രം ആരംഭിച്ചു. 19501951 നിയമസഭാംഗം, 1960 ല്‍ രാജ്യ സഭാംഗം. 1967 ല്‍ സംസ്ഥാന കൃഷിവകുപ്പു മന്ത്രി. 77 ല്‍ ലോക്‌സഭാംഗം. കൃ: എമ്മെന്റെ ആത്മകഥ. മ: 27.11.1984.