ജ: 6.2.1937. തിരുവല്‌ള. ജോ: സാഹിത്യ ബോധിനി മാസിക എഡിറ്റര്‍, പ്രോജക്ട് ഓഫീസര്‍. കൃ: തളിരണിയുന്ന സ്വപ്നങ്ങള്‍, തീരം, പുഴയില്‍ നിന്നൊരു പുന്നാരക്കുട്ടന്‍, ചക്കരയുമ്മ, ചെപ്പടിവിദ്യക്കാരി (ബാ.സാ) തുടങ്ങിയവ.