ജ: 19.5.1919, പത്തനംതിട്ട. ജോ: അദ്ധ്യാപനം, പത്രപ്രവര്‍ത്തനം, ന്യൂ ഇന്ത്യ ബൈബിള്‍ സെമിനാരി പ്രിന്‍സിപ്പല്‍, ക്രൈസ്തവ സാഹിത്യ അക്കാഡമി പ്രസിഡന്റ്, മഹാകവി സൈമണ്‍ ട്രസ്റ്റ് സെക്രട്ടറി. കൃ: ഭാഷാസാഹ്യം, വിശ്വാസിയുടെ ചിറകുകള്‍, ഇംഗ്‌ളീഷിലും മൂന്ന് കൃതികള്‍.