ജ: 23.02.1782, കൊടുങ്ങല്‌ളൂര്‍ കോവിലകം, തര്‍ക്കം, വ്യാകരണം, ജ്യോതിഷം, സംഗീതം, അഭിനയം എന്നിവയിലെല്‌ളാം വൈദദ്ധ്യം. കായികവിദ്യയിലും ആയുധവിദ്യയിലും പരിജ്ജാനം.

കൃ: ബാല്യുത്ഭവം, ശ്രീരാമചരിതം മഹാകാവ്യം, രസസദനംഭാണം, ത്രിപുരദഹനം തുടങ്ങിവ,

മ: 1851.